കല്പറ്റ: വയനാട്ടിൽ സ്കൂൾ വിദ്യാർത്ഥിയെ അദ്ധ്യാപകൻ മർദിച്ചതായി പരാതി. കല്പറ്റ എസ്കെഎംജെ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. മലയാളം അധ്യാപകൻ അരുൺ ആണ് കുട്ടിയെ മർദിച്ചത് എന്നാണ് പരാതി. കുട്ടിയെ കൈനാട്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കല്പറ്റ പൊലീസ് കേസെടുത്തു.
വയനാട്ടിൽ സ്കൂൾ വിദ്യാർത്ഥിയെ അദ്ധ്യാപകൻ മർദിച്ചതായി പരാതി
3 hours ago
3 Views
1 Min Read
![](https://keralanews.com/wp-content/uploads/2025/02/student-990x474.jpg)
Add Comment