കൊച്ചി: എറണാകുളം സബ് ജയിലില്‍ നിന്ന് പ്രതി ചാടിപ്പോയി. ലഹരിക്കേസില്‍ തടവില്‍ കഴിയുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയാണ് ചാടിപ്പോയത്.
പശ്ചിമ ബംഗാള്‍ സ്വാദേശി മന്ദി ബിശ്വാസ് ആണ് ജയില്‍ ചാടിയതെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കായി മംഗളവനത്തില്‍ അടക്കം പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Add Comment