India

ഗുണ്ടല്‍പേട്ടില്‍ ബസ് യാത്രക്കാരിക്ക് ദാരുണാന്ത്യം

ഗുണ്ടല്‍പേട്ട്: കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ ബസ് യാത്രക്കാരിക്ക് ദാരുണാന്ത്യം. യാത്രയ്ക്കിടെ ഛര്‍ദിക്കാനായി തല പുറത്തേക്കിട്ടപ്പോള്‍ എതിര്‍ദിശയിൽ നിന്നെത്തിയ ടാങ്കര്‍ ലോറിയിലിടിച്ച് അപകടമുണ്ടാവുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ സ്ത്രീയുടെ തലയറ്റു. ഗുണ്ടല്‍പേട്ടില്‍ നിന്ന് മൈസൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസിൽ വെച്ചാണ് അപകടമുണ്ടായത്. യാത്രക്കാരിയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

About the author

KeralaNews Reporter

Add Comment

Click here to post a comment