ദോഹ: കൊറോണ വൈറസ് പ്രതിസന്ധി ആരംഭിച്ചതോടെ വിമാനസർവീസുകൾ നിർത്തിവച്ചതോടെയാണ് പ്രവാസികളുടെ ദുരിതം ആരംഭിക്കുന്നത്. ഇതോടെ പ്രവാസികളെ സ്വദേശത്തേക്ക് എത്തിക്കാൻ ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നേടാനുള്ള തിരക്കിലാണ് ഖത്തറിലെ സംഘടനകൾ. ഖത്തർ കെഎംസിസി, ഇൻകാസ് ഖത്തർ, ചാലിയാർ ദോഹ, കേരള ബിസിനസ് ഫോറം, കൾച്ചറൽ ഫോറം എന്നീ സംഘടനകളാണ് ഇതിന് അമരത്തുള്ളത്. ചാർട്ടേഡ് വിമാനങ്ങൾ കേരളത്തിലേക്ക് സർവീസ് നടത്തുന്നതിനായി
പ്രവാസികളെ നാട്ടിലെത്തിക്കാൻ സംഘടനകൾ: കാത്തിരിപ്പ് ചാർട്ടേഡ് വിമാനത്തിനുള്ള അനുമതിയ്ക്കായി!!
![](https://keralanews.com/wp-content/uploads/2020/10/wp-header-logo-9919.png)
Add Comment