ദമ്മാം: കിഴക്കൻ പ്രിവിശ്യയിലെ നോർക്ക ഹെൽപ്പ് ഡെസ്ക്കിന്റെ ആഭിമുഖ്യത്തിൽ, കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേയ്ക്കും ചാർട്ടേർഡ് ഫ്ളൈറ്റുകൾ ഒരുക്കാനുള്ള പരിശ്രമം തുടങ്ങി. കേന്ദ്രസർക്കാർ വന്ദേഭാരത് മിഷന്റെ അടുത്ത ഘട്ടത്തിന്റെ ഭാഗമായി ദമ്മാമിൽ നിന്നും കേരളത്തിലേയ്ക്ക് വളരെ ചുരുക്കം ഫ്ളൈറ്റുകൾ മാത്രം അനുവദിച്ചതിനാൽ, നാട്ടിലേയ്ക്ക് മടങ്ങാൻ ആഗ്രഹിയ്ക്കുന്ന പ്രവാസികൾക്ക് അതിനുള്ള സൗകര്യം ഒരുക്കാനാണ് നോർക്ക ഹെൽപ്പ്ഡെസ്ക്ക് ചാർട്ടേർഡ് ഫ്ളൈറ്റുകൾക്കായി ശ്രമം
സൗദി: കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾക്കായി നോർക്ക ഹെൽപ്പ് ഡെസ്ക്ക് ചാർട്ടേർഡ് വിമാനങ്ങൾ ഒരുക്കുന്നു
September 22, 2020
628 Views
1 Min Read
Add Comment