ദില്ലി: ഡോ. ബാബാസാഹാബ് അംബേദ്കറുടെടെയും ഭാര്യ സവിതയുടേയും ഫോട്ടോ പതിച്ച ബസിന്റെ ചിത്രമാണ് അമേരിക്കയിൽ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ഡോ. ബി ആർ അംബേദ്കറിനെ അമേരിക്കയിൽ ആദരിക്കുന്നുവെന്ന സന്ദേശത്തോടെയാണ് ഈ ഫോട്ടോ പ്രചരിക്കുന്നത്. അമേരിക്കയിലെ കൊളംബിയയിലാണ് സംഭവമെന്നും സന്ദേശത്തിൽ അവകാശപ്പെടുന്നുണ്ട്. ഒടുവിൽ ശോഭയ്ക്ക് ബിജെപിയുടെ അംഗീകാരം… ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ ആയേക്കുമെന്ന് റിപ്പോർട്ട്
‘കൊളംബിയയിൽ ഓടുന്നത് ബിആർ അംബ്ദേകറിന്റെ ഫോട്ടോ പതിച്ച ബസ്’പ്രചരിക്കുന്ന ഫോട്ടോയുടെ സത്യാവസ്ഥയെന്ത്?
September 22, 2020
626 Views
1 Min Read
Add Comment