ദുബായ്: ബെംഗളൂരു നിരയില്‍ ഏറ്റവുമധികം തിളങ്ങാന്‍ പോകുന്നത് യുസവേന്ദ്ര ചഹലായിരിക്കുമെന്ന് നേരത്തെ സുനില്‍ ഗവാസ്കര്‍ പ്രവചിച്ചിരുന്നു. അതേ രീതിയില്‍ സംഭവിക്കുന്നു. ഹൈദരാബാദിനെതിരെ തോല്‍വി മുന്നില്‍ കണ്ട് നില്ക്കുന്ന നിമിഷത്തില്‍ രക്ഷനായി അവതരിപ്പിക്കുകയായിരുന്നു ചഹല്‍. മൂന്നന്ന് വിക്കറ്റുകളാണ് 18 റണ്‍സ് മാത്രം വഴങ്ങി ചഹല്‍ സ്വന്തമാക്കിയത്. ഹൈദരാബാദിന്റെ ടോപ് സ്കോറര്‍ ജോണി ബെയര്‍സ്റ്റോയും ഈ വിക്കറ്റുകളില്‍ ഉള്‍പ്പെടും. അതാണ്
ഐപിഎല്‍: ഗവാസ്കറിന്റെ പ്രവചനം ഫലിച്ചു…. ഹൈദരാബാദിന്റെ നട്ടെല്ലൊടിച്ച് ചഹല്‍, മൂന്ന് വിക്കറ്റ്
September 22, 2020
618 Views
1 Min Read
Add Comment