Author - Admin

Pravasam

അഞ്ച് വര്‍ഷ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ; യുഎഇ നടപടി തുടങ്ങി

മനാമ > അഞ്ച് വര്ഷത്തെ മള്ട്ടിപ്പിള് എന്ട്രി ടൂറിസ്റ്റ് വിസ അപേക്ഷാ സ്വീകരിക്കാന് യുഎഇ എമിഗ്രേഷന് നടപടി തുടങ്ങി. അഞ്ച് വര്ഷത്തെ വിസയില്...

Pravasam

മലയാളം മിഷൻ ‘ആസാദി കാ അമൃത്’വജ്രകാന്തി 2021 ക്വിസ് ദുബായ് ചാപ്റ്റർ തല മത്സരം

ദുബായ് > ഗാന്ധി ജയന്തിയോടനുബന്ധിച്ച്, മലയാളം മിഷൻ ആഗോളതലത്തിൽ നടത്തുന്ന ‘ആസാദി കാ അമൃത്’ -വജ്രകാന്തി 2021 ക്വിസ് മത്സരത്തിന്റെ...

Pravasam

കേളി ‘വരയും വരിയും’ – വിജയികളെ പ്രഖ്യാപിച്ചു

റിയാദ് > കേളി കലാസാംസ്കാരിക വേദിയുടെ സംസ്കാരിക വിഭാഗം കേളി അംഗങ്ങൾക്കായി ”വരയും വരിയും” എന്ന പേരിൽ സംഘടിപ്പിച്ച കഥ, കവിത, കാർട്ടൂൺ...

Pravasam

സാരഥി ട്രസ്‌റ്റ്‌ പൊതുയോഗം

കുവൈറ്റ് സിറ്റി> എഡ്യൂക്കേഷണൽ ആന്റ് ചരിറ്റബിൾ ട്രസ്റ്റ് ഓഫ് സാരഥി കുവൈറ്റിന്റെ 15-മത് വാർഷിക പൊതുയോഗം സൂം പ്ലാറ്റ് ഫോമിലൂടെ നടന്നു. സാരഥി...

Pravasam

മലയാളം മിഷൻ യു കെ ചാപ്‌റ്റർ “കണിക്കൊന്ന’ പഠനോത്സവം സർട്ടിഫിക്കറ്റ് വിതരണം

മലയാളം മിഷൻ യുകെ ചാപ്റ്റർ “കണിക്കൊന്ന’ പഠനോത്സവ വിജയികളായ കുട്ടികളുടെ സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം ഞായറാഴ്ച 4 ന് ( IST: 8.30 PM)...

Pravasam

കേരളാ മെഡിക്കൽ ഫോറം ഉദ്ഘാടനം ഒക്ടോബർ 1ന്

കുവൈറ്റ് സിറ്റി > കുവൈറ്റിൽ ആതുരസേവന രംഗത്ത് സേവനം അനുഷ്ഠിക്കുന്നവരുടെ പുതിയ കൂട്ടായ്മയായ കേരളാ മെഡിക്കൽ ഫോറത്തിന്റെ (KMF) ഉദ്ഘാടനം മന്ത്രി വീണ...

Pravasam

പിസ്സാ എക്സ്പ്രസ്സ് -ബിഡികെ രക്തദാനക്യാമ്പ്

കുവൈറ്റ് സിറ്റി> പിസ്സാ എക്സ്പ്രസ്സ് കുവൈറ്റും ബിഡികെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ്...

Pravasam

മലയാളം മിഷൻ ക്വിസ് മത്സരം; വീണയും സഹീനും റഹാനും ജേതാക്കൾ

അബുദാബി> ഗാന്ധിജയന്തിയോടനുബന്ധിച്ചു ‘ആസാദി കാ അമൃത്’ എന്ന പേരിൽ മലയാളം മിഷൻ ആഗോളതലത്തിൽ നടത്തുന്ന വജ്രകാന്തി 2021 ക്വിസ് മത്സരത്തിന്റെ...

Pravasam

“കാലാതീതമായ ഇന്ത്യയുടെ മിന്നായങ്ങൾ ’ ചിത്രപ്രദർശനം തുടരുന്നു

കുവൈറ്റ് സിറ്റി > ഇന്ത്യ – കുവൈറ്റ് നയതന്ത്ര ബന്ധത്തിൻ്റെ അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കുവൈറ്റ് ആർട്ട് അസോസിയേഷനും ഇന്ത്യൻ എംബസിയും...

Pravasam

ബാലവേദി കുവൈറ്റ് – കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് സംഘടിപ്പിക്കുന്നു

കുവൈറ്റ് സിറ്റി > കുവൈറ്റിലെ മലയാളി കുട്ടികളുടെ സര്ഗ്ഗവേദിയായ ബാലവേദി കുവൈറ്റിന്റെ നേതൃത്വത്തില് 8ാം തരം മുതല് 12ാം തരം വരെയുള്ള കുട്ടികള്ക്കായി...