Author - Admin

Pravasam

ശസ്‌ത്രക്രിയക്കായി വേണ്ടത്‌ അപൂർവ ‘ബോംബെ’ ഗ്രൂപ്പ്‌ രക്തം; വിനുത ദാനം ചെയ്‌തത്‌ പകർന്ന്‌ കിട്ടിയ മനുഷ്യ സ്‌നേഹം

കുവൈറ്റ് സിറ്റി > പത്ത് ലക്ഷം പേരിൽ 4 പേർക്ക് മാത്രമുണ്ടാകുന്ന അപൂർവ രക്തഗ്രൂപ്പായ ‘ബോംബെ’ ഗ്രൂപ്പ് രക്തം ദാനം ചെയ്ത് യുവതി. കുവൈറ്റ്...

Pravasam

ഓവർസീസ് എൻസിപി കുവൈറ്റ് മതേതര ദിനാഘോഷം

കുവൈറ്റ് സിറ്റി > ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി ഗാന്ധി ജയന്തിയും ലാൽ ബഹദൂർ ശാസ്ത്രിയുടെ നൂറ്റി പതിനേഴാം ജന്മദിനവും മതേതര ദിനമായി ആചരിച്ചു. എൻ...

Pravasam

ഷഹീന്‍ ചുഴലിക്കാറ്റ്: ഹെല്‍പ്പ് ഡെസ്‌കുകള്‍ സജീവം

മസ്കത്ത്: ഒമാന് തീരത്ത് വീശിയേക്കുമെന്ന് കരുതുന്ന ഷഹീന് ചുഴലിക്കാറ്റിന്റെ പാശ്ചാത്താലത്തില് പ്രവാസി സംഘടനകളും നോര്ക്കാ ഹെല്പ്പ്ലൈനും വിപുലമായ...

Pravasam

മസ്‌കത്തില്‍ പലയിടത്തും കനത്ത മഴ, റോഡ്ല്‍ വെളളം കയറി

മസ്കത്ത് > ഷെഹീന് ചുഴലിക്കാറ്റ് കരയോട് അടുക്കാനിരിക്കെ ഒമാനില് പലയിടത്തും പരക്കെ മഴ. ചില സ്ഥലങ്ങളില് കനത്ത മഴ ലഭിച്ചു. മസ്കത്തില് പല ഭാഗങ്ങളിലും...

Pravasam

മാസ്‌ തബൂക്ക്‌ സമ്മേളനങ്ങൾക്ക്‌ തുടക്കമായി

തബൂക്ക് > മലയാളി അസ്സോസിയേഷൻ ഫോർ സോഷ്യൽ സർവ്വീസ് ( മാസ്സ് തബൂക്ക്) പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിൻ്റെ മുന്നോടിയായുള്ള യൂണിറ്റുതല സമ്മേളനങ്ങൾക്ക്...

Pravasam

ഖത്തര്‍ സംസ്‌കൃതി: അഹമ്മദ് കുട്ടി അരളയില്‍ പ്രസിഡണ്ട്, എകെ ജലീല്‍ ജനറല്‍ സെക്രട്ടറി

ദോഹ > ഖത്തര് സംസ്കൃതി കേന്ദ്രകമ്മറ്റി സമ്മേളനം പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി അശോകന് ചരുവില് ഉല്ഘാടനം ചെയ്തു. സംസ്കൃതി പ്രസിഡണ്ട് എ...

Pravasam

ഷഹീന്‍ ചുഴലിക്കാറ്റ്: ഒമാനില്‍ തയ്യാറെടുപ്പുകള്‍; രണ്ട് ദിവസം അവധി

മനാമ > അറബിക്കടലില് രൂപം കൊണ്ട ഷഹീന് ചുഴലിക്കാറ്റിന്റെ പാശ്ചാത്തലത്തില് ഒമാനില് പൊതു, സ്വകാര്യ മേഖലകളില് ഞായറാഴ്ചയും തിങ്കളാഴ്ചയും അവധി...

Pravasam

‘കേളി’ ബത്ത ഏരിയാ ഓണം ഈദ് സംഗമം

റിയാദ് > കേളി കലാസാംസ്കാരിക വേദി ബത്ത ഏരിയ ഓണം‐ഈദ് സംഗമം നടത്തി. അപ്പോളോ ഡിമോറ ഹാളിൽ നടന്ന പരിപാടി സിപിഐ എം മലപ്പുറം ജില്ലാ കമ്മറ്റി അംഗം പ്രൊഫ...

Pravasam

സൗദിയില്‍ വിമാന യാത്രയ്‌ക്കും പൊതു ഇടങ്ങളില്‍ പ്രവേശിക്കാനും കോവിഡ് വാക്‌സിന്‍ നിര്‍ബന്ധം

മനാമ > സൗദിയില് വിമാന, പൊതു ഗതാഗത യാത്രക്കും പൊതു സ്ഥലങ്ങളില് പ്രവേശിക്കാനും രണ്ട് ഡോസ് വാക്സിന് നിര്ബന്ധമാക്കി. പൊതു പരിപാടികളില് പങ്കെടുക്കാനും...