Author - Admin

Pravasam

പ്രവാസം മതിയാക്കുന്ന ഇന്ത്യക്കാർക്ക് സ്ഥാനപതിയെ കാണാൻ അവസരം

കുവൈറ്റ് സിറ്റി > കുവൈറ്റിൽ നിന്നും പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന 60 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും അവരുടെ ജീവിത...

Pravasam

ലണ്ടനിൽ കേരള ബീഫ്‌ ഫെസ്‌റ്റിവലുമായി മലയാളികൾ

ലണ്ടൻ > ലണ്ടൻ ബാങ്കിൽ കേരള മോഡൽ ബീഫ് ഫെസ്റ്റിവലുമായി മലയാളികൾ. 25 ന് ബംഗളൂരു റസ്റ്റോറന്റിലാണ് ബീഫ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്...

Pravasam

താമസ നിയമ ലംഘനം: ഒന്‍പതിനായിരം വിദേശികളെ സൗദി നാടുകടത്തി

മനാമ > സൗദിയില് താമസ, തൊഴില് നിയമ ലംഘനങ്ങള്ക്ക് പിടിയിലായ 66,956 പേരെ നാടുകടത്തും. ഇവരുടെ പാസ്പോര്ട്ട് അടക്കമുള്ള യാത്രാ രേഖകള്ക്കായി അതത്...

Pravasam

ഇന്ത്യന്‍ സ്‌കൂള്‍ ടോപ്പര്‍മാരെ ആദരിച്ചു

മനാമ > ഇന്ത്യന്‍ സ്‌കൂള്‍ സിബിഎസ്ഇ  പത്ത്, 12 ക്ലാസ് ടോപ്പര്‍മാരെ അവാര്‍ഡ് നല്‍കി ആദരിച്ചു. ഇസ ടൗണ്‍ കാമ്പസില്‍ നടന്ന  വെര്‍ച്വല്‍ അക്കാദമിക്...

Pravasam

‘ബികെഎസ് അക്ഷയപാത്രം’ പദ്ധതി ഉദ്ഘാടനം ചെയ്തു

മനാമ > ബഹ്റൈന് കേരളീയ സമാജം ‘ബികെഎസ് അക്ഷയപാത്രം’ സൗജന്യ ഭക്ഷണ വിതരണ പദ്ധതി ഇന്ത്യന് അംബാസഡര് പിയൂഷ് ശ്രീവാസ്തവയുടെ പത്നി മോണിക്ക...

Pravasam

ഓർമ ഓണാഘോഷം സംഘടിപ്പിച്ചു

ദുബായ് > ഓർമ ജബൽ അലി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ലോക കേരള സഭാംഗം എൻ കെ കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു...

Pravasam

ഒമാന്‍ ജനസംഖ്യയില്‍ പത്തുവര്‍ഷത്തിനിടെ ഏറ്റവും വലിയ ഇടിവ്

മനാമ > ഒമാനിലെ ജനസംഖ്യയില് വന് കുറവ്. പത്ത് വര്ഷത്തിനിടെ ആദ്യമായി ജനസംഖ്യയില് മൂന്നു ശതമാനം കുറവ് രേഖപ്പെടുത്തിയതായി നാഷണല് സെന്റര് ഫോര്...

Pravasam

ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ഓസോൺ ദിന വെബിനാർ

കുവൈറ്റ് സിറ്റി > ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ഓസോൺ ദിനത്തോടനുബന്ധിച്ച് ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു. ചാപ്റ്റർ രക്ഷാധികാരിയും...

Pravasam

‘വിദ്യാകിരണം ’പദ്ധതിയിലേക്ക്‌ കേളി പത്ത് ലക്ഷം രൂപ നൽകി

റിയാദ് > സംസ്ഥാനത്ത് എല്ലാ കുട്ടികള്ക്കും ഡിജിറ്റല് വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള ‘വിദ്യാകിരണം’ പദ്ധതിയിലേക്ക് കേളി കലാസാംസ്കാരിക വേദി...