Kerala

Kerala

രണ്ടാംഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വെറുതെവിട്ട് കോടതി

കൊച്ചി: സംശയത്തിന്‍റെ പേരില്‍ രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവിന്‍റെ ജീവപര്യന്തം കഠിനതടവ് ശിക്ഷ ഹൈകോടതി റദ്ദാക്കി. തൃശൂർ സ്വദേശി ദേവദാസ് എന്ന...

Kerala

ബിരുദാനന്തര ബിരുദം: ഒന്നാംവര്‍ഷ പ്രവേശനം ഒക്ടോബര്‍ 31ന് പൂര്‍ത്തിയാകും; യുജിസി മാര്‍ഗരേഖ

ന്യൂഡല്ഹി> സര്വകലാശാലകളിലെ ബിരുദ- ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള ഒന്നാംവര്ഷ പ്രവേശനം ഒക്ടോബര് 31ന് പൂര്ത്തിയാകും. ശേഷിക്കുന്ന സീറ്റുകളിലേക്കുള്ള...

Kerala

ലൈംഗികത്തൊഴിലാളികളെ‌ സഹായിക്കണം:‌ സുപ്രീംകോടതി

ന്യൂഡൽഹി> കോവിഡ് പശ്ചാത്തലത്തിൽ കടുത്ത യാതനകൾ അനുഭവിക്കുന്ന ലൈംഗികത്തൊഴിലാളികൾക്ക് സൗജന്യറേഷനും സാമ്പത്തികസഹായവും നൽകുന്ന കാര്യം പരിഗണിക്കണമെന്ന്...

Kerala

കേരളം ഐഎസ്‌ താവളമെന്ന വാദം കേന്ദ്രം തള്ളി ; നുണ ആവർത്തിച്ച്‌ സംഘപരിവാറും യുഡിഎഫും

തിരുവനന്തപുരം കേരളത്തിൽ ശക്തമായ ഐഎസ് സാന്നിധ്യമുണ്ടെന്ന വാദം തെറ്റെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഡി പാർലമെന്റിൽ. എന്നിട്ടും കേരളം ഐഎസ് കേന്ദ്രമെന്ന...

Kerala

പാലാരിവട്ടം പാലം : നിർമാണച്ചെലവ് ഇബ്രാഹിംകുഞ്ഞിൽനിന്ന്‌ ഈടാക്കണം: സിപിഐ എം

കൊച്ചി പാലാരിവട്ടത്ത് പുതിയ മേൽപ്പാലം നിർമിക്കേണ്ടതിന്റെ ചെലവ് മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിൽനിന്നും നിർമാണക്കമ്പനിയിൽനിന്നും ഈടാക്കണമെന്ന് സിപിഐ എം ജില്ലാ...