Pravasam SAUDI

സൗദി അറേബ്യയിൽ നിയമലംഘകരെ പിടികൂടുന്നതിനായി സുരക്ഷാ ഏജന്‍സികള്‍ നടത്തുന്ന റെയ്ഡുകൾ തുടരുന്നു

റിയാദ്: സൗദി അറേബ്യയിൽ വിവിധ നിയമലംഘകരെ പിടികൂടുന്നതിനായി സുരക്ഷാ ഏജന്‍സികള്‍ നടത്തുന്ന റെയ്ഡുകൾ തുടരുന്നു. മുന്‍ ആഴ്ചകളെക്കാള്‍ വലിയ തോതിലുള്ള വര്‍ധനവാണ്...

Pravasam SAUDI

27-ാമത് ഗൾഫ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും

റിയാദ്: 27-ാമത് ഗൾഫ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. കുവൈത്തിൽ വെള്ളിയാഴ്ച നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫെഡറേഷെൻറ ജനറൽ അസംബ്ലി...

Pravasam SAUDI

വിസിറ്റിങ് വിസയിൽ സൗദിയിലെത്തിയ മലയാളി മരിച്ചു

റിയാദ്: വിസിറ്റിങ് വിസയിൽ സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെത്തിയ മലയാളി മരിച്ചു. ജുബൈലിലുള്ള മകളുടെ അടുത്തേക്ക് വന്ന കോട്ടയം കറുകച്ചാൽ സ്വദേശി ആൻറണി ജോസഫ്...

Pravasam Qatar

ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് വ്യാഴാഴ്ച സംഘടിപ്പിക്കും

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക് തൊ​ഴി​ൽ, കോ​ൺ​സു​ലാ​ർ സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ൾ അം​ബാ​സ​ഡ​ർ​ക്ക് മു​മ്പാ​കെ ബോ​ധി​പ്പി​ക്കാ​ൻ അ​വ​സ​രം...

Pravasam UAE

പുതുവത്സരത്തോട് അനുബന്ധിച്ച് ഷാർജയിൽ സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു

ഷാർജ: പുതുവത്സരത്തോട് അനുബന്ധിച്ച് ഷാർജയിൽ സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. എല്ലാ സർക്കാർ വകുപ്പുകൾക്കും ഏജൻസികൾക്കും സ്ഥാപനങ്ങൾക്കും ജനുവരി ഒന്നിന്...