Pravasam Bahrain

പ്രവാസി മലയാളി നാട്ടില്‍ അന്തരിച്ചു

മനാമ: പ്രവാസി മലയാളി നാട്ടില്‍ അന്തരിച്ചു. കോഴിക്കോട് അത്തോളി സ്വദേശി മുസ്തഫ കൊട്ടാരോത്ത് (50) ആണ് അന്തരിച്ചത്. ബഹ്‌റൈന്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 28 വര്‍ഷത്തോളം ജോലി ചെയ്തിരുന്നു. ഒന്നരമാസം മുന്‍പാണ് നാട്ടിലേക്ക് തിരികെ പോയത്. ഭാര്യയും മൂന്ന് മക്കളുമുണ്ട്.