Pravasam UAE Bahrain Oman KUWAIT

എങ്ങനേയും നാട്ടിലെത്തണം; കെഎംസിസി പട്ടികയിൽ പതിനായിരങ്ങൾ, ഗർഭിണികളും!

ഫുജൈറ: പ്രവാസികളെ തിരികെ നാട്ടിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് കുറച്ച് കൂടി സമയം ആവശ്യമുണ്ട് എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. പ്രാഥമിക നടപടികള്‍ തുടങ്ങി വെക്കാമെന്നും കേന്ദ്രം വ്യക്തമാക്കിയിരിക്കുകയാണ്. ലക്ഷക്കണക്കിന് പ്രവാസികളാണ് വിദേശത്ത് കഴിയുന്നത്. തിരിച്ച് എത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം തയ്യാറാണ് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരിക്കുന്നത്. കേരള സര്‍ക്കാര്‍ തയ്യാറാക്കിയ പ്രവാസികള്‍ക്കുളള മാര്‍ഗരേഖയില്‍ മുന്‍ഗണനാ