Pravasam UAE Bahrain Oman KUWAIT

മോദിയുടെ സഹായം തേടി യുഎഇ; പ്രത്യേക വിമാനം അയക്കും, രണ്ട് അഭ്യര്‍ഥനകള്‍… കേന്ദ്രം പരിഗണിക്കുന്നു

ദുബായ്/ദില്ലി: ലോകം മൊത്തം കൊറോണ പ്രതിസന്ധിയില്‍ ഉഴലവെ ഇന്ത്യയുടെ സഹായം തേടി യുഎഇ ഭരണകൂടം. കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളാണ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തിയത്. രണ്ട് കാര്യങ്ങള്‍ മോദി സര്‍ക്കാരിനോട് യുഎഇ ഭരണകൂടം ആവശ്യപ്പെട്ടുവെന്ന് അവര്‍ പറയുന്നു. ഇക്കാര്യം മോദി സര്‍ക്കാരിന്റെ പ്രത്യേക പരിഗണനയിലാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇന്ത്യ യുഎഇയുടെ ആവശ്യം അംഗീകരിച്ചാല്‍ യുഎഇ ഇന്ത്യയിലേക്ക് പ്രത്യേക വിമാനം അയക്കും. നേരത്തെ