ദുബായ്: സന്ദർശക വിസയിൽ യുഎഇയിലെത്തിയ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. ബാലുശ്ശേരി വട്ടോളി ബസാർ സ്വദേശി നാസർ താഴെ പുരയിലിന്റെ മകൻ മുഹമ്മദ് യാസീനാണ് ദുബായിലെത്തി മാസങ്ങൾക്കകം മരണപ്പെട്ടത്. 20കാരൻ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് യാസീന്റെ പിതാവിന്റെ സഹോദരനാണ് പോലീസിനെ സമീപിച്ചിട്ടുള്ളത്. കോണ്‍ഗ്രസിനെ പിടിച്ചുകുലുക്കിയത് 11 പോയിന്റുകള്‍, അയച്ചത് 2 കത്ത്, ലക്ഷ്യമിട്ടത് ടീം രാഹുല്‍!!
ദുബായിൽ സന്ദർശക വിസയിലെത്തി: 20കാരൻ മരിച്ചതിൽ ദുരൂഹത? പരാതിയുമായി ബന്ധുക്കൾ…
![](https://keralanews.com/wp-content/uploads/2020/10/wp-header-logo-9945.png)
Add Comment