Pravasam UAE Bahrain Oman KUWAIT

പ്രവാസികള്‍ക്ക് ഇന്ത്യയിലേക്ക് വഴി തുറക്കുന്നു; കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു, സുപ്രധാന യോഗം

ദില്ലി: ഗള്‍ഫിലും യൂറോപ്പിലുമായി കുടുങ്ങിക്കിടക്കുന്ന പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വഴിതുറക്കുന്നു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് വിഷയത്തില്‍ കത്തയച്ചു. പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇതുവരെ നടക്കാതെ പോയത്. കേന്ദ്രത്തെ നിര്‍ബന്ധിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കില്ലെന്നാണ് കഴിഞ്ഞദിവസം കേരള ഹൈക്കോടതി നിലപാട് സ്വീകരിച്ചത്. പ്രവാസികളെ തിരികെ കൊണ്ടുവരണമെന്ന് കേരള സര്‍ക്കാര്‍ പലതവണ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ