Pravasam UAE Bahrain Oman KUWAIT

പ്രവാസികൾ ആരോടാണ് യാചിക്കേണ്ടത്! കേന്ദ്രസർക്കാരിന്റെ പിടിവാശി കാരണം! കണ്ണ് നനയിക്കുന്ന അനുഭവം!

ദുബായ്: ലോക്ക്ഡൗണില്‍ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചതോടെ ആയിരക്കണക്കിന് പ്രവാസികളാണ് വിദേശത്ത് ദുരിതത്തില്‍ കഴിയുന്നത്. ഇവരെ തിരിച്ച് എത്തിക്കാനുളള ആലോചനകള്‍ സര്‍ക്കാരുകള്‍ നടത്തുന്നു. അതിനിടെ ഗള്‍ഫില്‍ സംഭവിക്കുന്ന മരണങ്ങള്‍ വലിയ വേദനയായി മാറുകയാണ്. നിലവില്‍ കൊവിഡ് ബാധിച്ചല്ലാതെ മരിച്ചവരെ നാട്ടിലേക്ക് കൊണ്ടുവരാം. എന്നാല്‍ മറ്റാര്‍ക്കും മൃതദേഹത്തിനൊപ്പം നാട്ടിലേക്ക് വരാനാകില്ല. ഗള്‍ഫില്‍ 11 വയസ്സുളള കുട്ടിയുടെ മരണത്തെ കുറിച്ച്