ഇടുക്കി: എല്ലപ്പെട്ടി സര്‍ക്കാര്‍ ഹൈസ്ക്കൂളിന്റെ ഭാഗമായി നിര്‍മ്മിച്ച പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി നിര്‍വ്വഹിച്ചു. ദീര്‍ഘനാളുകളായുള്ള കാത്തിരിപ്പിന് ശേഷമാണ് എല്ലപ്പെട്ടി സ്കൂളിന് പുതിയ കെട്ടിട സമുച്ചയം യാഥാര്‍ത്ഥ്യമായത്. തോട്ടം മേഖലയില്‍ നിന്നുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിന് കരുത്തുപകരാന്‍ ലക്ഷ്യമിട്ടാണ് പുതിയ ബ്ലോക്ക് നിര്‍മ്മിച്ചിട്ടുള്ളത്. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വിദ്യാഭ്യാസം ഹൈടെക്കാക്കി
വിദ്യാഭ്യാസം ഹൈടെക്കായി; തോട്ടം മേഖലയിലെ കുട്ടികള്‍ക്ക് കരുത്തായി പുതിയ സ്കൂള്‍ കെട്ടിടം
September 22, 2020
607 Views
1 Min Read
Add Comment