ദുബായ്: റോയല്‍ ചലഞ്ചേഴ്സ് നിരയില്‍ എബി ഡിവില്യേഴ്സിന് വീണ്ടുമൊരു റെക്കോര്‍ഡ്. ആര്‍സിബിക്ക് വേണ്ടി 200 സിക്സര്‍ അടിക്കുന്ന താരമായി മാറിയിരിക്കുകയാണ് ഡിവില്യേഴ്സ്. ടീമിന് വേണ്ടി അര്‍ധ സെഞ്ച്വറി നേടിയ ഡിവില്യേഴ്സ് മികച്ച സ്കോര്‍ ഒരുക്കാനും ആര്‍സിബിയെ സഹായിച്ചു. സന്ദീപ് സിംഗിനെതിരെ നേടിയ ആദ്യ സിക്സറാണ് 200ാം സിക്സറായി മാറിയത്. 2011 മുതല്‍ ആര്‍സിബിക്കൊപ്പമുള്ള എബി ടീമിന്റെ കരുത്തുറ്റ
ഐപിഎല്‍: ആര്‍സിബിയില്‍ ഡിവില്യേഴ്സിന് പുതിയൊരു റെക്കോര്‍ഡ്….. 200 സിക്സറടിക്കുന്ന താരം
September 22, 2020
451 Views
1 Min Read
Add Comment