ദുബായ്: ഐപിഎല്ലില്‍ ആര്‍സിബിക്കെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് തിരിച്ചടി. പ്രധാന ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് പന്തെറിയുന്നതിനിടെ പരിക്കേറ്റു. കാലിനാണ് പരിക്കേറ്റത്. ഇതേ തുടര്‍ന്ന് ഓവര്‍ പൂര്‍ത്തിയാക്കാനാവാതെ താരം ഡഗ് ഔട്ടിലേക്ക് മടങ്ങുകയും ചെയ്തു. തനിക്ക് നേരെ വന്ന ബൗള്‍ കാല് കൊണ്ട് നീട്ടിയ തടയാനുള്ള ശ്രമത്തിലാണ് താരത്തിന് പരിക്കേറ്റത്. മുടന്തിയാണ് മാര്‍ഷ് കളം വിട്ടത്. ഓവര്‍ പൂര്‍ത്തിയാക്കിയത്
ഐപിഎല്‍: മിച്ചല്‍ മാര്‍ഷിന് ബൗളിംഗിനിടെ പരിക്ക്, ഹൈദരാബാദിന് വന്‍ തിരിച്ചടി, ഇനി കളിക്കുമോ?
September 22, 2020
621 Views
1 Min Read
Add Comment