റിയാദ്: കൊട്ടിഘോഷിച്ച് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വന്ദേഭാരത് മിഷന് വെറും പൊള്ളയാണോ? ഒരുലക്ഷത്തിലധികം പേര് ഇന്ത്യയിലേക്ക് വരാന്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുമ്പോള്‍ ഇതുവരെ സൗദിയില്‍ നിന്ന് മടങ്ങിയത് 9000 പേര് മാത്രം. നാട്ടിലേക്ക് മടങ്ങാന്‍ എംബസികളില്‍ രജിസ്റ്റര്‍ ചെയ്തത് കൂടുതലും മലയാളികളാണ്. എന്നാല്‍ രാജ്യത്തേക്ക് മൊത്തമായി വന്നത് വെറും 9247 പേരാണ്. കഴിഞ്ഞ മാസം ആദ്യത്തില്‍ തുടങ്ങിയ ദൗത്യം
പ്രവാസികളോട് കൊലച്ചതി!! സൗദിയില്‍ നിന്ന് മടങ്ങിയത് 9000 പേര് മാത്രം, കൊറോണ ടെസ്റ്റ് നിര്‍ബന്ധം
September 22, 2020
413 Views
1 Min Read
Add Comment