ഷാര്‍ജ: ഐപിഎല്‍ പതിമൂന്നാം സീസണിലെ നാലാമത്തെ മത്സരത്തിന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം ഇന്ന് വൈകീട്ടോടെ സാക്ഷിയാവുകയാണ്. കേരളത്തിനും മലയാളികള്‍ക്കും അഭിമാനമായ സഞ്ജു സാംസണും സംഘവും അണി നിരക്കുന്ന രാജസ്ഥാന് റോയല്‍സും മഹേന്ദ്രസിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലാണ് മത്സരം. മുന്‍ ഓസിസ് നായകനായ സ്റ്റീവ് സമിത്താണ് രാജസ്ഥാനെ നയിക്കുന്നത്. ആദ്യ മത്സരത്തില്‍ രോഹിത്തിന്റെ മുംബൈ
സഞ്ജുവും സംഘവും ഇന്ന് ഇറങ്ങും, ഐപിഎല്ലില്‍ രാജസ്ഥാന്-ചെന്നൈ പോരാട്ടം; പോരില്‍ ആരാണ് കേമന്‍?
September 22, 2020
621 Views
1 Min Read
Add Comment