Pravasam

യുഎഇ കോവിഡിനെ മറികടന്നുവെന്ന് അബുദബി കിരീടവകാശി

മനാമ > യുഎഇ വിജയകരമായി കോവിഡ് പ്രതിസന്ധിയെ മറികടന്നതായി അബുദബി കിരിടവകാശി മുഹമ്മദ് ബിന് സായിദ് അല് നഹ്യാന് പറഞ്ഞു. രാജ്യം കൂടുതല് ശക്തമായി ഉയര്ന്നുവന്നു. ഈ...

Pravasam

മലയാളം മിഷന്‍: ഏകദിന അധ്യാപക പരിശീലനം നന്ദിനി മോഹന്‍ ഉദ്ഘാടനം ചെയ്തു

ദുബായ്> മലയാളം മിഷന് ദുബായ് ചാപ്റ്റര് പുതിയ ക്ലാസുകള് ആരംഭിക്കുന്നതിന് മുന്നോടിയായി സംഘടിപ്പിച്ച ഏകദിന അധ്യാപക പരിശീലനം ലോക കേരളസഭാംഗം നന്ദിനി മോഹന്...

Pravasam

കെഡിഎന്‍എ വുമണ്‍സ് ഫോറം ഭാരവാഹികൾ

കുവൈറ്റ് സിറ്റി> കോഴിക്കോട് ജില്ലാ എന് ആര്ഐ അസോസിയേഷന് (കെ.ഡി.എന്.എ) 2021-2023 വര്ഷത്തേക്കുള്ള വുമണ്സ് ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു. ഓണ്ലൈനില് ചേര്ന്ന...

Pravasam

കേരളൈറ്റ്സ് മെഡിക്കല്‍ ഫോറം കുവൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം: വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

കുവൈറ്റ് സിറ്റി> കുവൈറ്റിലെ ആരോഗ്യരംഗത്ത് സേവനമനുഷ്ഠിക്കുന്നവരുടെ പൊതുകൂട്ടായ്മയായ കേരളൈറ്റ്സ് മെഡിക്കല് ഫോറം കുവൈറ്റിന്റെ പ്രവര്ത്തനങ്ങള്ക്ക് ഔദ്യോഗിക...

Pravasam

റ്റൂവുമ്പ മലയാളി അസോസിയേഷന് പുതിയ നേതൃത്വം

മെല്ബണ്> റ്റൂവുമ്പ മലയാളി അസോസിയേഷന് പുതിയ നേതൃത്വമായി. പ്രസിഡന്റ് പ്രസാദ് ജോണിന്റെ നേതൃത്വത്തിലുള്ള റ്റൂവുമ്പ മലയാളി അസോസിയേഷന്റെ 2021-2023 എക്സിക്യൂട്ടീവ്...