Uncategorized

അക്രമങ്ങളിലൂടെ ജനങ്ങളെ ഭീതിയിലാഴ്ത്തി തിരഞ്ഞെടുപ്പില്‍ ജയിക്കാമെന്നാണു സിപിഎം കരുതുന്നത്: ചെന്നിത്തല

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ സിപിഎം കേന്ദ്രത്തിലെ വീട്ടിനുള്ളില്‍ ബോംബ് സ്‌ഫോടനം ഉണ്ടായ സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കണ്ണൂരില്‍ സിപിഎമ്മിന്റെ ബോംബ് നിര്‍മ്മാണ കേന്ദ്രത്തില്‍ സ്‌ഫോടനം ഉണ്ടാകുന്നത്. തുടരെ തുടരെ ഉയര്‍ന്നു വന്ന അഴിമതി ആരോപണങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടി നേതൃത്വവും സംശയത്തിലെ നിഴലിലായതോടെ അക്രമങ്ങളിലൂടെ

Tags

About the author

Admin

Add Comment

Click here to post a comment

Featured