പാലക്കാട്; 13 കാരിയെ ഫേസ്ബുക്ക് സുഹൃത്ത് തട്ടിക്കൊണ്ടുപോയ കേസിൽ വഴിത്തിരിവ്. സംഭവത്തിൽ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അകത്തേത്തറ പി. രതീഷ് (44), കണ്ണൂർ ചെണ്ടയാട് സ്വദേശി രാജീവ് (46) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയെ പാലക്കാട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുൻപിൽ ഹാജരാക്കി കൗൺസിലിംഗ് നൽകിയതോടെയാണ് സംഭവിച്ചതെന്തെന്ന് വ്യക്തമായത്. സിപിഎം അകത്തേത്തറ ലോക്കൽ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള
13 കാരിയെ ഫേസ്ബുക്ക് സുഹൃത്ത് തട്ടിക്കൊണ്ടുപോയ കേസിൽ വഴിത്തിരിവ്; രണ്ട് പേർ അറസ്റ്റിൽ
September 22, 2020
525 Views
1 Min Read
Add Comment