Uncategorized

ആരാണ് നല്ല മുഖ്യൻ? ചൗഹാന്റെ ചോദ്യത്തിന് ഉത്തരം കമൽനാഥ്! കോൺഗ്രസ് ട്വീറ്റിലെ വീഡിയോയ്ക്ക് പിന്നിൽ?

ദില്ലി: കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ചാണ് മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്. ജ്യോതിരാദിത്യ സിന്ധ്യ 23 കോണ്‍ഗ്രസ് എംഎല്‍എമാരുമായി ബിജെപി പാളയത്തിലേക്ക് കൂറുമാറിയതോടെയാണ് സര്‍ക്കാര്‍ വീണത്. ഉപതിരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും വിജയിക്കാനുളള കരുക്കള്‍ നീക്കിത്തുടങ്ങി. സച്ചിന്‍ പൈലറ്റ് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ

Tags

About the author

Admin

Add Comment

Click here to post a comment

Featured