Uncategorized

കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളെജില്‍ അധ്യാപക നിയമനം

കണ്ണൂര്‍: കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളെജില്‍ വിവിധ വകുപ്പുകളില്‍ അധ്യാപക നിയമനം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്. കായചികിത്സ വകുപ്പ്, സ്വസ്ഥവൃത്ത വകുപ്പ്, അഗദതന്ത്ര വകുപ്പ് എന്നിവയിലേക്കാണ് നിയമനം. കായചികിത്സ വകുപ്പിലേക്ക് സെപ്തംബര്‍ 23നും, സ്വസ്ഥവൃത്ത വകുപ്പിലേക്ക് 24നും അഗദതന്ത്ര വകുപ്പിലേക്ക് 25നുമാണ്  ഇന്റര്‍വ്യൂ.  പരിയാരം കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ രാവിലെ 11ന്  വാക്ക് ഇന്‍

Tags

About the author

Admin

Add Comment

Click here to post a comment

Featured