Uncategorized

നാവിക സേനയിലും പെണ്‍കരുത്ത്; ചരിത്രം കുറിക്കാന്‍ 2 വനിതകള്‍, യുദ്ധക്കപ്പലിലെ കോപ്റ്റര്‍ ഈ കൈകളില്‍

കൊച്ചി: നാവിക സേനയില്‍ ചരിത്രം കുറിക്കാന്‍ രണ്ടു വനിതകള്‍. സബ് ലഫ്റ്റനന്റാമാരായ കൗമുദിനി ത്യാഗിയും റിതി സിങും നാവിക സേനയുടെ ഹെലികോപ്റ്ററുകള്‍ പറത്തും. വ്യോമ സേനയുടെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും പറത്താന്‍ നേരത്തെ വനിതകളുണ്ടെങ്കിലും നാവിക സേനയുടെ യുദ്ധക്കപ്പലുകളില്‍ ഒരുക്കി നിര്‍ത്തിയ ഹെലികോപ്റ്ററുകള്‍ പറത്തുന്നതിന് ആദ്യമായിട്ടാണ് വനിതകള്‍ നിയോഗിക്കപ്പെടുന്നത്. നാവിക സേനയിലെ മറ്റു വിഭാഗങ്ങളിലെല്ലാം വനിതകള്‍ സേവനം അനുഷ്ടിക്കുന്നുണ്ട്.

Tags

About the author

Admin

Add Comment

Click here to post a comment

Featured