Pravasam UAE Bahrain Oman KUWAIT

യുഎഇയില്‍ നിന്ന് ‘വന്‍ രക്ഷപ്പെടല്‍’ കേരളത്തിലേക്ക്; ആദ്യ വിമാനത്തില്‍ ദുരൂഹത! എന്‍എംസിയിലെ പ്രധാനി

ദുബായ്: സാമ്പത്തിക ക്രമക്കേടുകള്‍ നടന്ന സംഭവത്തില്‍ ആരോപണ വിധേയനായ ബിആര്‍ ഷെട്ടിയുടെ കമ്പനിയിലെ പ്രമുഖന്‍ കേരളത്തിലെത്തി. ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള എന്‍എംസി ഹെല്‍ത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കവെയാണ് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനായ സുരേഷ് കൃഷ്ണമൂര്‍ത്തിയും കുടുംബവും നാട്ടിലെത്തിയത്. കൊറോണ കാലത്തെ ഒഴിപ്പിക്കലിലെ മുന്‍ഗണന ക്രമങ്ങള്‍ തെറ്റിച്ചാണ് യാത്ര എന്ന് ആരോപണമുണ്ട്. എംബസി വഴിയാണ് യാത്രക്കാരെ തിരഞ്ഞെടുക്കുന്നതെന്നും ഗര്‍ഭിണികള്‍