Pravasam UAE Bahrain Oman KUWAIT

‘പ്രവാസിക്ക് വിമാനയാത്രക്ക് കാശില്ലാതെ വന്നപ്പോൾ സർക്കാരും ഇല്ല; ആരും ഇല്ല’! രൂക്ഷ വിമർശനം!

വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരികെ എത്തിക്കാനുളള ദൗത്യത്തിന് രാജ്യം വ്യാഴാഴ്ച തുടക്കമിടുകയാണ്. വിമാന ടിക്കറ്റ് അടക്കമുളള യാത്രാച്ചിലവ് പ്രവാസികള്‍ സ്വന്തമായി വഹിക്കണം. ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പ്രവാസികളോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്നത് ക്രൂരതയാണെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. സൗജന്യമായി പ്രവാസികളെ നാട്ടിലെത്തിക്കാനുളള ക്രമീകരണം ഒരുക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഗള്‍ഫിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനായ അഷ്‌റഫ് താമരശേരിയുടെ കുറിപ്പ് വായിക്കാം: