Pravasam UAE

അക്കാഫ് ഓണ്‍ലൈന്‍ ഓണം മീറ്റ് സംഘടിപ്പിച്ചു

ദുബൈ> കേരളത്തിലെ പൂര്വ വിദ്യാര്ത്ഥികളുടെ കലാലയ കൂട്ടായ്മയായ അക്കാഫ് വിര്ച്ച്വല് ഓണംമീറ്റ് സംഘടിപ്പിച്ചു. യു എ ഇ യില് നിവാസികളായ, കേരളത്തിലെ കാമ്പസുകളില്...

Pravasam UAE

ഷാര്‍ജയില്‍ ഇന്ത്യന്‍ യുവതി കെട്ടിടത്തിൽനിന്ന്‌ വീണുമരിച്ചു

ദുബായ്> ഷാര്ജയില് കെട്ടിടത്തിന്റെ 16-ാം നിലയില് നിന്ന് വീണ് ഇന്ത്യന് യുവതി മരിച്ചു. ഭാവന റാം(26) എന്ന യുവതിയാണ് മരിച്ചതെന്ന് ഗള്ഫ് ന്യൂസ് റിപ്പോര്ട്ട്...

Pravasam UAE

ദുബായ് വഴിയുള്ള യാത്ര‌യ്‌ക്കിടയിൽ മരണപ്പെട്ട മോഹൻദാസിന്റെ മൃതദേഹം ‘ഓർമ’ നാട്ടിലെത്തിച്ചു

ദുബായ് > ദുബായ്വഴിയുള്ള യാത്രയ്ക്കിടയിൽ മരണപ്പെട്ട കോട്ടയം സ്വദേശി മോഹൻദാസിന്റെ മൃതദേഹം ‘ഓർമ’ പ്രവർത്തകർ നാട്ടിലെത്തിച്ചു.ആസ്ട്രേലിയയിൽ നിന്ന്...

Pravasam UAE

അബുദാബി ബ്ലഡ് ബാങ്കിൽ ചരിത്രം കുറിച്ച്‌ ടീം BD4U

അബുദാബി> അബുദാബിയിൽ ടീം BD4U ന്റെ മാതൃകാപരമായ രക്തദാന ക്യാമ്പ് പ്രശംസ പിടിച്ചുപറ്റി. എല്ലാവിധ കോവിഡ് പ്രോട്ടോകോളുകളും പാലിച്ചുകൊണ്ടാണ് ക്യാമ്പ് നടത്തിയത്...

Pravasam UAE

യുഎഇയില്‍ കൊവിഡ് മുന്നണി പോരാളികളുടെ മക്കള്‍ക്ക് പൂര്‍ണ സ്‍കോളര്‍ഷിപ്പ്

അബുദാബി: യുഎഇയില്‍ കൊവിഡിനെതിരായ പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് പൂര്‍ണ സ്കോളര്‍ഷിപ്പ്. ഈ അക്കാദമിക വര്‍ഷം മുതല്‍...