Latest Articles

Pravasam

മലയാളം മിഷന്‍: ഏകദിന അധ്യാപക പരിശീലനം നന്ദിനി മോഹന്‍ ഉദ്ഘാടനം ചെയ്തു

ദുബായ്> മലയാളം മിഷന് ദുബായ് ചാപ്റ്റര് പുതിയ ക്ലാസുകള് ആരംഭിക്കുന്നതിന് മുന്നോടിയായി സംഘടിപ്പിച്ച ഏകദിന അധ്യാപക പരിശീലനം ലോക കേരളസഭാംഗം നന്ദിനി മോഹന്...

Pravasam

കെഡിഎന്‍എ വുമണ്‍സ് ഫോറം ഭാരവാഹികൾ

കുവൈറ്റ് സിറ്റി> കോഴിക്കോട് ജില്ലാ എന് ആര്ഐ അസോസിയേഷന് (കെ.ഡി.എന്.എ) 2021-2023 വര്ഷത്തേക്കുള്ള വുമണ്സ് ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു. ഓണ്ലൈനില് ചേര്ന്ന...

Pravasam

കേരളൈറ്റ്സ് മെഡിക്കല്‍ ഫോറം കുവൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം: വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

കുവൈറ്റ് സിറ്റി> കുവൈറ്റിലെ ആരോഗ്യരംഗത്ത് സേവനമനുഷ്ഠിക്കുന്നവരുടെ പൊതുകൂട്ടായ്മയായ കേരളൈറ്റ്സ് മെഡിക്കല് ഫോറം കുവൈറ്റിന്റെ പ്രവര്ത്തനങ്ങള്ക്ക് ഔദ്യോഗിക...

Pravasam

റ്റൂവുമ്പ മലയാളി അസോസിയേഷന് പുതിയ നേതൃത്വം

മെല്ബണ്> റ്റൂവുമ്പ മലയാളി അസോസിയേഷന് പുതിയ നേതൃത്വമായി. പ്രസിഡന്റ് പ്രസാദ് ജോണിന്റെ നേതൃത്വത്തിലുള്ള റ്റൂവുമ്പ മലയാളി അസോസിയേഷന്റെ 2021-2023 എക്സിക്യൂട്ടീവ്...

Pravasam

രഞ്ജു മാത്യുവിന് കേളി യാത്ര അയപ്പ് നല്‍കി

കുവൈറ്റ് സിറ്റി> എട്ട് വര്ഷത്തെ പ്രവാസജീവിതമവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന കേളി കലാ സാംസ്കാരിക വേദി അല് ഖര്ജ് ഏരിയ സഹബ യൂണിറ്റ് അംഗം രഞ്ജു മാത്യുവിന്...

Pravasam

വാക്‌സിനേഷൻ പൂര്‍ത്തിയാക്കാത്തവര്‍ക്ക് സൗദിയില്‍ ഗാര്‍ഹിക സമ്പര്‍ക്ക വിലക്ക്

മനാമ > അംഗീകൃത കോവിഡ് വാക്സിന് ഒരു ഡോസ് മാത്രം എടുത്ത യാത്രക്കാര്ക്ക് സൗദിയില് ഗാര്ഹിക ക്വാറന്റൈൻ നിര്ബന്ധമാക്കി. ഇവര് സൗദിയിലെത്തിയാല് 48 മണിക്കൂറിനകം...

Pravasam

സിപിഐ സംസ്‌ഥാന കൗൺസിൽ അംഗം എ എൻ രാജൻ അന്തരിച്ചു

തൃശൂർ> സിപിഐ തൃശൂർ ജില്ലാ എക്സി. അംഗവും സംസ്ഥാന കൗൺസിൽ അംഗവുമായ എ എൻ രാജൻ അന്തരിച്ചു. എഐടിയുസി സംസ്ഥാന സെക്രട്ടറിയും തൃശൂർ മുൻ ജില്ലാ പഞ്ചായത്ത്...

Pravasam

കല കുവൈറ്റ്‌ ബാലകലാമേള 2021: സമ്മാന വിതരണം

കുവൈറ്റ് സിറ്റി > കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കുവൈറ്റും ബിഇസി എക്സ്ചേഞ്ചും സംയുക്തമായി കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ബാലകലാമേള 2021...

Pravasam

മലയാളം മിഷൻ വജ്രകാന്തി-2021 ആഗോള ക്വിസ് മത്സരം: കുവൈറ്റ് ചാപ്റ്ററിന് ഒന്നാം സ്ഥാനം

കുവൈറ്റ് സിറ്റി > കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിലെ മലയാളം മിഷൻ സംഘടിപ്പിച്ച ‘വജ്രകാന്തി- 2021’ ക്വിസ് മത്സരത്തിൽ കുട്ടികളുടെ വിഭാഗത്തിൽ...

Pravasam

അബുദബി ബിഗ് ടിക്കറ്റ്‌ 20 കോടി മലയാളിയെടുത്ത ടിക്കറ്റിന്‌

അബുദബി > അബുദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില് ഒരു കോടി ദിര്ഹം (ഏതാണ്ട് 20 കോടി രൂപ) ഖത്തറില് ജോലി ചെയ്യുന്ന പ്രവാസി മലയാളിയുടെ പേരിലെടുത്ത ടിക്കറ്റിന്...