Pravasam UAE Bahrain Oman KUWAIT

അവസാന നിമിഷം ചില മാറ്റങ്ങള്‍; രണ്ടു വിമാനങ്ങള്‍ ഇല്ല, പ്രവാസികളുടെ ടിക്കറ്റ് നിരക്ക് ഇങ്ങനെ…

ദില്ലി: കൊറോണ കാരണം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ വ്യാഴാഴ്ച മുതല്‍ എത്തുകയാണ്. യുഎഇയില്‍ നിന്ന് രണ്ടു വിമാനങ്ങളാണ് നളെ പുറപ്പെടുന്നത്. ഉച്ചയ്ക്ക് 2.10നും വൈകീട്ട് 4.15നും. രണ്ടു വിമാനങ്ങളിലായി യുഎഇയില്‍ നിന്ന് 350ഓളം പേര്‍ കേരളത്തിലെത്തും. അതേസമയം, വ്യാഴാഴ്ച പുറപ്പെടേണ്ട രണ്ടു വിമാനങ്ങളുടെ ഷെഡ്യൂളില്‍ മാറ്റം വരുത്തി. ഖത്തറില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നും